തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം പൂവത്താൻകണ്ടി കോമ്പൗണ്ട് മുമീഘറിൽ ടി.പി.സി. മറിയു (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. അബ്ദുൽ മജീദ് (കൊച്ചി). മക്കൾ: ഫാത്തിമ, റിസ് വാന, നെഗീന, സുഫൈറ, സുലൈഖ, നിലൂഫ. മരുമക്കൾ: കെ. ഇംതിയാസ്, പി.എ. നദീർ, ഒ.വി. റഫീക്ക്, പി.പി. ഉസ്മാൻകോയ, ലാജു ഹമീദ്. സഹോദരങ്ങൾ: പരേതരായ അബൂബക്കർ, മുഹമ്മദ് സാലി.