പെരിങ്ങത്തൂർ: കരിയാട് കുന്നത്തുക്കര വയൽ പള്ളിക്ക് സമീപം കിഴക്കെ കോവുമ്മൽ രോഹിണി (65) നിര്യാതയായി. ഭർത്താവ്: നാണു. മക്കൾ: ഷിബിന, ഷൈബ, ഷിജിത്ത്. മരുമക്കൾ: സത്യൻ (എടച്ചേരി), ശ്രീജിത്ത് (കൊയിലാണ്ടി). സഹോദരങ്ങൾ: സുരേന്ദ്രൻ, സുമതി, ശ്രീധരൻ, പുരുഷു, പരേതനായ ബാലൻ.