കണ്ണൂർ: കാൽടെക്സ് എൻ.എസ് തിയറ്ററിന് സമീപം കൗസ്തുഭത്തിൽ ടി. ശാന്തകുമാരി (79) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. പത്മനാഭൻ. മക്കൾ: സജീഷ് പത്മനാഭൻ (ദുബൈ), പരേതനായ രജീഷ് പത്മനാഭൻ. മരുമക്കൾ: ഗ്രീഷ്മ, പർഭാഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കണ്ണൂർ പയ്യാമ്പലത്ത്.