പയ്യന്നൂർ: വെള്ളൂർ വീവേർസ് സൊസൈറ്റിക്ക് സമീപത്തെ പന്നിക്കേൻ യശോദ (92) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കാണ്ടത്തിൽ കുഞ്ഞിക്കണ്ണൻ. മക്കൾ: നളിനി, മാധവി, ശ്യാമള (പള്ളിപ്പാറ), ഭാസ്കരൻ, ശ്രീധരൻ, പരേതരായ ദാമോദരൻ, ലക്ഷ്മി. മരുമക്കൾ: കോമളവല്ലി, കൃഷ്ണൻ, അജിത, പരേതരായ ബാലൻ, ദാമോദരൻ, ചന്ദ്രൻ. സഹോദരങ്ങൾ: ലക്ഷ്മി (കൊഴുമ്മൽ), പരേതരായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, കല്യാണി, ഗോവിന്ദൻ, ജാനകി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെള്ളൂരിൽ.