രാമന്തളി: കുന്നത്തെരു പഴശ്ശിത്തറവാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.കെ. മീനാക്ഷിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു വൈദ്യർ. മക്കള്‍: പി.കെ. ലളിത (റിട്ട. പ്രധാനാധ്യാപിക പാലക്കോട് ഗവ. യു.പി സ്കൂള്‍), പി.കെ. ഭാസ്കരന് (കാനഡ), പരേതനായ ലക്ഷ്മണന്. മരുമക്കള്‍: ടി. മാധവന് (റിട്ട. സെക്രട്ടറി രാമന്തളി ബാങ്ക്), എം.വി. പുഷ്പവല്ലി (മുത്തത്തി), ജോസഫൈന് (കാനഡ).