കടന്നപ്പള്ളി: തുമ്പോട്ടയിലെ പരേതനായ കൊഴുമ്മൽ പുതിയ പറമ്പത്ത് ചിണ്ടൻ നമ്പ്യാരുടെ ഭാര്യ വയലപ്ര യശോദ അമ്മ (78) നിര്യാതയായി. മക്കൾ: വത്സല, മധു, സത്യൻ (പരിയാരം മെഡിക്കൽ കോളജ്), പ്രസന്നൻ (മാനേജർ, കേരള ബാങ്ക് ), വസന്ത. മരുമക്കൾ: ജനാർദനൻ (പെരളം), വസന്ത, ജയശ്രീ (ഇരുവരും മുക്കുന്ന്), ഷീബ (പൊന്നംവയൽ, അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ എടനീർ), ബാലചന്ദ്രൻ (മാത്തിൽ). സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ (മുക്കുന്ന്), പരേതരായ ഗോപാലൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, കാർത്യായനി, നാരായണൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തുമ്പോട്ട സമുദായ ശ്മശാനത്തിൽ.