പഴയങ്ങാടി: ഏഴോം പൊടിത്തടത്തെ എം. നൗഷാദ് (54) നിര്യാതനായി. പഴയങ്ങാടി സ്വദേശിയാണ്. പരേതരായ അബ്ദുല്ല, അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.വി. ഫാസില. മക്കൾ: സഫ്വാൻ, ആയിഷ, റിഹാൻ. സഹോദരങ്ങൾ: ശരീഫ, മുനീറ, അഷ്റഫ്, ആഷിക്ക്, സിറാജ്.