പാനൂർ: ചെണ്ടയാട് അക്കാനിശേരിയിലെ മാണിക്കോത്ത് ഹംസ- ഫാത്തിമ ദമ്പതികളുടെ മകൻ നിയാസ് (43) നിര്യാതനായി. സഹോദരങ്ങൾ: നസീമ, ഫൗസിയ, സുബൈർ, അഫ്താബ്, നജീബ്, ഫിർദൗസ്, ഹഫ്സത്ത്, പരേതനായ അൻവർ.