തലശ്ശേരി: കണ്ണിചിറയിൽ കരയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഗുരുനിലയത്തിൽ കെ. നാണി (99) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയിടത്ത് കുഞ്ഞിരാമൻ. മക്കൾ: രവീന്ദ്രൻ, രഞ്ജിനി, അനിത, പരേതരായ ദിവാകരൻ, വത്സൻ, സുഷമ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.