പാനൂർ: പുത്തൂരിലെ കുനിയിൽ കൂടത്തായി ബാലൻ (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേന്ദ്രൻ, വനജ, സനില, ഗിരിജ (പാനൂർ സഹകരണ ബാങ്ക്), പവിത്രൻ (ഒമാൻ), ഉഷ. മരുമക്കൾ: പുഷ്പവല്ലി (കൂറ്റേരി), പ്രകാശൻ (പുത്തൂർ), സുബിഷ (നിടുമ്പ്രം), ഗിരീഷൻ (കോളയാട്), പരേതരായ ബാലൻ, ഈരായി ചന്ദ്രൻ.