പാനൂർ: നോർത്ത് പാറാട് ബിലാൽ മസ്ജിദിന് സമീപം കൊയ്യോത്തിന്റെ പറമ്പത്ത് മമ്മു (78) നിര്യാതനായി. പിതാവ്: പരേതനായ മരുതോളിൽ കുഞ്ഞിഹസ്സൻ. ഭാര്യ: ശരീഫ കളത്തിൽ (കൈവേലിക്കൽ). മക്കൾ: സലീന (പുല്ലൂക്കര), സക്കീർ, ഷാഫി കൊയ്യോത്തി, നസിയ (കടവത്തൂർ), ഷവാദ്, ശബാന, ഷിനാബ്. മരുമക്കൾ: മുനീർ പാറെന്റവിട, നൗഷിറ (ഈസ്റ്റ് പാറാട്), ഹഫീന (ചെറുപ്പറമ്പ്), മുഹമ്മദ് ശിശിരം (കടവത്തൂർ), റിയാസ് കക്കോട്ട്, ടി. റിസ്വാന. സഹോദരങ്ങൾ: കുഞ്ഞാമി (കോളയാട്), പാത്തുട്ടി തുണ്ടിയിൽ, മൊയ്ദു ഹാജി മരുതോൾ, പരേതനായ പര്യയ് ഹാജി വമ്പന്റവിട.