പാനൂർ: കുന്നുമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ഓടത്തിൽ സിമ നിവാസിൽ സിമന്തിനി (73) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ (റിട്ട. മിലിട്ടറി ഓഫിസർ). മക്കൾ: സുനിൽകുമാർ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ചൊക്ലി പൊലീസ് സ്റ്റേഷൻ), ഷോലി (കൊയിലാണ്ടി), സുനില (ഊട്ടി). മരുമക്കൾ: സന്ധ്യ, കാർത്തികേയൻ, പരേതനായ ശശിധരൻ.