പാനൂർ: കടവത്തൂർ മമ്പള്ളിയിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹാരിസ്, ഹാറൂൻ, ആഷിഖ്, നസീറ. മരുമക്കൾ: ഷബീർ (ആയഞ്ചേരി), ഫരീദ (പാറക്കടവ്), ഉമൈബ (വടകര). സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ സലാം, അബ്ദുൽ വഹാബ്, യൂസഫ്, അബ്ദുൽ കരീം, ഫാത്തിമ, മറിയം, ഹലീമ.