പാനൂർ: ചെറുപ്പറമ്പ് കുനിയിൽ കുഞ്ഞിരാമൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈനീഷ്, ഷീജ, ഷൈജ. മരുമക്കൾ: പവിത്രൻ, ജയചന്ദ്രൻ, ദിവ്യ. സഹോദരങ്ങൾ: നാണി, പരേതരായ കുമാരൻ, ഗോവിന്ദൻ, നാണു.