ന്യൂമാഹി: അഴീക്കലെ പൊന്നമ്പത്ത് മാളിയേക്കൽ അബ്ദുല്ല (ആബു - 77) നിര്യാതനായി. പിതാവ്: പരേതനായ സി.സി. ഹമീദ്. മാതാവ്: പരേതയായ മാളിയേക്കൽ റാബിയ. ഭാര്യ: പരേതയായ എൻ.കെ. ആയിഷ (എൻ.കെ ഹൗസ് ചിറക്കര). മക്കൾ: അനീസ്, സനീഷ്, റാബിയ. മരുമക്കൾ: സി.ടി.കെ. ഫാത്തിമ, നബീൽ അഷ്റഫ്.