പാപ്പിനിശ്ശേരി: ചുങ്കം ഇസ്തിരി റോഡിൽ താമസിക്കുന്ന മടക്കര സ്വദേശി കാനു അബ്ദുൽ നാസർ (61) നിര്യാതനായി. ഭാര്യ: പി.വി. സൈദ.
മക്കൾ: പി.വി. സൽമാൻ (അബൂദബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെ.എം.സി.സി ട്രഷറർ), സുഫിയാൻ, സുഹൈൽ, സമീന. സഹോദരങ്ങൾ: അഷ്റഫ്, ഹാരിസ്, അബ്ദുൽ ഖയ്യൂം, നവാഫ്, സഫൂറ, നജ്മുന്നിസ, സഫീന.