മണ്ണുത്തി: ഒല്ലൂക്കര പ്രണവം നഗർ കേലങ്ങത്ത് ഗോപാലന്റെ മകൻ സുനിൽ (55) നിര്യാതനായി. മാതാവ്: പത്മാവതി. ഭാര്യ: സുമ. മക്കൾ: ശ്രദ്ധ, ശ്രീഷ്മ. മരുമക്കൾ: ജിതിൻ, നിധീഷ്. സംസ്കാരം തിങ്കളാഴ്ച പാമ്പാടി ഐവർമഠത്തിൽ.