മതിലകം: തൃപ്പേകുളം തേപറമ്പിൽ ടി.എം. മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: ഫൈസൽ, ഫൗസിയ, ഫസീല. മരുമക്കൾ: ഫാത്തിമ, റഫീഖ്, നജീബ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയകാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.