എടക്കര: ആര്‍ട്ടിസാന്‍സ് സ്കില്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എസ്.ടി.യു) മുന്‍ സംസ്ഥാന പ്രസിഡന്റ് മരുത വേങ്ങാപാടം കുത്തുപറമ്പില്‍ സെയ്തലവി (69) നിര്യാതനായി. ഭാര്യ: സാറാ ഉമ്മ (മുന്‍ വഴിക്കടവ് ഗ്രാമപഞ്ചായത്ത് അംഗം).
മക്കള്‍: ഷൈബ, സുമി, ഷിബു, ഷബീന, റസീന, ഷബ്ന. മരുമക്കള്‍: അബ്ദുല്‍ കരീം, കബീര്‍, മുജീബ്, സെയ്തലവി, ഷീബ. ഖബറടക്കം ഞായറാഴ്ച രാവിലെ 11.30ന് മരുത റഹ്മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.