നഫീസബീരാഞ്ചിറ: മുൻ തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പാമ്പറമ്പിൽ വീട്ടിൽ നഫീസ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാവ (ബീരാൻ). മക്കൾ: സൽമ, പരേതയായ സാഹിറ. മരുമക്കൾ: മുഹമ്മദ്, പരേതനായ ഹംസ.