കീഴുപറമ്പ്: കുറ്റൂളി കണ്ടെങ്ങൽ മുഹമ്മദ് (85) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യമാർ: പരേതയായ കാക്കിഴികുന്നത്ത് ഫാത്തിമ, ഫാത്തിമ (പൂളപ്പൊയിൽ). മക്കൾ: അക്ബർ (പ്രസിഡന്റ്, കെ.എൻ.എം കുറ്റൂളി യൂനിറ്റ്), ഷാജഹാൻ (സോനാ ഹോട്ടൽ) നൂർജഹാൻ, അൻസാർ ബീഗത്, ഹാജറ.
മരുമക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ഹമീദ് (ഇരുവരും തായി), ഹുസൈൻകുട്ടി (കള്ളൻതോട്), ലൈല, ജാസ്മിൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുനിയിൽ ഇരിപ്പാംകുളം ജുമാമസ്ജിദിൽ.