തിരൂർ: തിരൂർ ടൂറിസ്റ്റ് ഹോം ഉടമ പരേതനായ കാസിം ഹാജിയുടെ മകനും മലേഷ്യയിൽ താമസക്കാരനുമായ യഹ്യ ഹാജി (57) നിര്യാതനായി. മാതാവ്: പരേതയായ നഫീസ ഹജ്ജുമ്മ. സഹോദരങ്ങൾ: കുഞ്ഞിമൂസ, സക്കരിയ, ഉമ്മർ, അസീസ്, സഫിയ ഹജ്ജുമ്മ, ആയിശു മോൾ, പരേതനായ ഇസ്മായിൽ.