കൽപകഞ്ചേരി: പാറമ്മലങ്ങാടി പൂഴിക്കുത്ത് കാട്ടുകുളത്ത് മൊയ്തീൻകുട്ടി (ബാവ-76) നിര്യാതനായി. ഭാര്യ: പി.ടി. ഖദീജ ചെറിയമുണ്ടം. മക്കൾ: സുബൈദ, മുഹമ്മദ് മുസ്തഫ, സുലൈഖ, ഷാഹുൽ ഹമീദ്, മുനീർ, മുജീബ് റഹ്മാൻ, ഫസീല, സുമയ്യത്ത്.
മരുമക്കൾ: എം. അബ്ദുൽ ലത്തീഫ് പൂഴിക്കുത്തങ്ങാടി, നസീറ കടുങ്ങല്ലൂർ, മുഹമ്മദ് അരീക്കാടൻ പുന്നത്തല, സുഹറ പട്ടർനടക്കാവ്, ഫസീല വാരണാക്കര, റുഖിയ കോന്നല്ലൂർ, അസ്കർ കള്ളിയത്ത് കൽപകഞ്ചേരി, ലത്തീഫ് പാങ്ങ് ചേണ്ടി.