മുണ്ടൂർ: വഴുക്കപ്പാറ വീട്ടിക്കൽ പറമ്പ് രാജൻ (75) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് മുൻ കോൺട്രാക്ടറാണ്.
ഭാര്യ: കനകലത. മക്കൾ: രജീഷ്, രജിന, രജിത. മരുമക്കൾ: കിഷോർ, ഷിജു, അനുപമ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.