വടക്കഞ്ചേരി: റിട്ട. അധ്യാപകൻ തേനിടുക്ക് തെങ്ങോണത്ത് വീട്ടിൽ ടി.എസ്. നൈനാൻ (83) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. അധ്യാപിക, മുടപ്പല്ലൂർ സ്കൂൾ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വടക്കഞ്ചേരി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.