കൊല്ലങ്കോട്: പൊന്നനാടി കളം കുമാരന്റെ (റേഷൻകട കാരപ്പറമ്പ്) മകൻ ഷിബു (45) നിര്യാതനായി. മാതാവ്: കോമളം. ഭാര്യ: സുമ. മകൻ: അഥർവ്. സഹോദരങ്ങൾ: ഷാജി, ഷീബ.