പട്ടാമ്പി: തൃത്താല കൊപ്പം പരേതനായ വലിയതൊടി അലവിയുടെ മകൻ മുഹമ്മദ് (72) നിര്യാതനായി. മാതാവ്: ചിത്ത. ഭാര്യ: നബീസ. മക്കൾ: നിസാർ, അൻസാർ, ബഷീർ. മരുമക്കൾ: സൈനബ, ജസീന, നുസൈബ.