പാലക്കാട്: പുത്തൂർ പാറോലേ വീട്ടിൽ പി. മധുസൂദനൻ (63) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: സുധ (പൊൽപ്പുള്ളി തറ കാളത്തെ വീട്). മകൻ: സുമിത്ത്. സംസ്കാരം ഞായറാഴ്ച 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.