വടക്കേക്കാട്: കൊച്ചനൂർ ഹയർ സെക്കൻഡറി സ്കൂളിന് കിഴക്ക് പരേതനായ പഴൂർ അപ്പുട്ടിയുടെ മകൻ വിജയൻ (70) നിര്യാതനായി. മക്കൾ: വിമൽ (കുവൈത്ത്), വിബിൻ, കാജൽ. മരുമക്കൾ: പ്രതാപ് (ദുബൈ), ബിനീഷ (കുവൈത്ത്). സംസ്കാരം ഞായറാഴ്ച ആറ്റുപുറം ശ്മശാനത്തിൽ.