നീലേശ്വരം: കിനാനൂർ റോഡിലെ വി. ബാലകൃഷ്ണൻ (58) നിര്യാതനായി. പുല്ലൂർ തട്ടുമ്മൽ സ്വദേശിയാണ്. തയ്യൽ തൊഴിലാളിയും പുല്ലൂർ എ.കെ.ജി വായനശാല ഭരണ സമിതി അംഗവുമായിരുന്നു. പരദേശിയുടെയും കാരിച്ചിയുടെയും മകനാണ്. ഭാര്യ: പത്മിനി. സഹോദരങ്ങൾ: നാരായണൻ, നാരായണി (ഇരുവരും പുല്ലൂർ).