ഉദുമ: ഉദയമംഗലം കിഴക്കേ വളപ്പിലെ വിരമിച്ച റെയില്‍വേ ഏരിയ ഓഫിസര്‍ പരേതനായ കെ.വി. കണ്ണന്റെ ഭാര്യ പി.കെ. ബേബി (74) നിര്യാതയായി. മക്കള്‍: കെ. ഷെര്‍ലി (എസ്.എം.സി കേരള ബ്രാഞ്ച് ഹെഡ് എറണാകുളം), കെ.എ. പ്രമോദ് (ഷെഫ്, ന്യൂറി നോര്ദാന് ഐലന്റ്, യു.കെ), ശാലിനി പറവൂര്‍ (സിവില്‍ എൻജിനീയര്‍). മരുമക്കള്‍: ജി. നിമിഷ് (എച്ച്.ആര് മാനേജര്‍, താജ് റിസോര്‍ട്ട് ആൻഡ് സ്പാ ബേക്കല്‍), ക്രിസ്റ്റീന സമ്സോണ് (എത്നിക് മൈനോറിറ്റി സോഷ്യല്‍ വര്‍ക്കര്‍, ന്യൂറി നോര്ദാന് ഐലന്റ്, യു.കെ), ഡോ. സൂരജ് പറവൂര്‍.