തൃക്കരിപ്പൂർ: കൊയോങ്കര കണിശൻ വീട്ടിലെ പരേതരായ കുഞ്ഞമ്പു ജ്യോത്സ്യർ -കുഞ്ഞങ്ങ ദമ്പതികളുടെ മകൾ ലക്ഷ്മി (85) നിര്യാതയായി. സഹോദരങ്ങൾ: മീനാക്ഷി, ദേവിക്കുട്ടി, രമ, പരേതരായ കൃഷ്ണൻ ജ്യോത്സ്യർ, നാരായണി, നാരായണൻ.