കാങ്കോൽ: വെള്ളൂർ വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ എം.വി. ദാമോദരൻ (84) നിര്യാതനായി.
ഭാര്യ: തൈവളപ്പിൽ ജാനകി. മക്കൾ: പവിത്രൻ (തങ്കയം), മനോജ്, മഹേഷ്.
മരുമക്കൾ: പ്രീത (തങ്കയം), ഷീബ (മാവിച്ചേരി), ലീന (വെള്ളൂർ).
സഹോദരങ്ങൾ: എം.വി. കരുണാകരൻ, പരേതരായ കല്യാണി, ചന്ദ്രൻ (റിട്ട. എ.എസ്.ഐ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.