പയ്യന്നൂർ: വെള്ളൂർ ചാമക്കാവിനടുത്ത് സൗപർണികയിൽ റിട്ട. ലേബർ ഓഫിസ് ജീവനക്കാരൻ വയലപ്ര നാരായണൻ നമ്പ്യാർ (77) നിര്യാതനായി. വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രം മുൻ ട്രസ്റ്റിയായിരുന്നു. ഭാര്യ: പോത്തേര മഞ്ഞച്ചേരി ഭാഗീരഥി. മക്കൾ: പി.എം. ഗിരീഷ് കുമാർ (ക്വാളിറ്റി ഓഫിസർ എനോക്, ദുബൈ), പി.എം. രതീഷ് കുമാർ (സയന്റിസ്റ്റ്, ബംഗളൂരു), പി.എം. യമുന (അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡബ്ല്യു.ഡി. ബിൽഡിങ്സ്, കാസർകോട്). മരുമക്കൾ: കെ.എം. ശ്രീപ്രിയ (ദുബൈ), എം.എ. ഷിജി(ബംഗളൂരു), എ. മഹേഷ് (ആർക്കിടെക്ചറൽ എൻജിനീയർ പയ്യന്നൂർ). സഹോദരങ്ങൾ: വി.വി. ലക്ഷ്മി, രാഘവൻ വി. നമ്പ്യാർ, പരേതരായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ, വി.വി. ജാനകി, വി.വി. പാർവതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെള്ളൂർ എൻ.എസ്.എസ് ശ്മശാനത്തിൽ.