പയ്യന്നൂർ: കാറമേൽ മുച്ചിലോട്ടിന് സമീപത്തെ കെ.വി. നാരായണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ചന്തു. മക്കൾ: കെ.വി. ലളിത, കെ.വി. രഘുനാഥൻ (റിട്ട. വെള്ളൂർ വില്ലേജ് ഓഫിസ്), കെ.വി. വിമല (റിട്ട. പ്രധാനാധ്യാപിക കണ്ണപുരം ഈസ്റ്റ് യു.പി സ്കൂൾ), കെ.വി. ജയപ്രകാശൻ (ജി.എച്ച്.എസ്.എസ് കരിവെള്ളൂർ), പരേതനായ കെ.വി. രാജേന്ദ്രൻ. മരുമക്കൾ: വി.വി. കമലാക്ഷി (കാറമേൽ), പി.വി. ചന്ദ്രൻ (വെള്ളൂർ ബാങ്ക്), ഒ. സജിത (തളിപ്പറമ്പ്), പി. ചന്ദ്രൻ കണ്ണപുരം (മൊട്ടമ്മൽ), റീന (മലപ്പട്ടം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തിതീരം സമുദായ ശ്മശാനത്തിൽ.