തളിപ്പറമ്പ്: പുളിമ്പറമ്പ് കരിംചാലിൽ താമസിക്കുന്ന ഇ.പി. ജനാർദനൻ (68) നിര്യാതനായി. ഭാര്യ: സി. വത്സല (ടൗൺ വനിത സഹകരണ സംഘം കലക്ഷൻ ഏജന്റ്). മക്കൾ: വിജിത, വിനിഷ. മരുമക്കൾ: അനിൽ (മണിയറ), ഉമേഷ് (കൂത്തുപറമ്പ്). സഹോദരങ്ങൾ: കാർത്യായനി, നാരായണൻ, ശാന്ത (കുഞ്ഞിമംഗലം), രാജൻ (മംഗലശ്ശേരി).