കൂത്തുപറമ്പ്: നരവൂർ റോഡിലെ റാഹത്ത് ഹൗസിൽ (ഉമ്മലിൽ) കണ്ണച്ചാൻകണ്ടി സുലൈമാൻ (75) നിര്യാതനായി. പൊന്ന്യം സ്രാമ്പിയിൽ ദീർഘകാലം പലചരക്ക് കച്ചവടം നടത്തിയിരുന്നു.
ഭാര്യ: ഉമ്മലിൽ ഹാജറ. മക്കൾ: ഗഫാർ (വ്യാപാരി, പൊന്ന്യം സ്രാമ്പി), ബുഷ്റ, റിയാസ് (ഒമാൻ), ശബാന.
മരുമക്കൾ: നസറീന, മുനീർ (സൗദി), റമീസ, നിയാസ് (മംഗലാപുരം). സഹോദരങ്ങൾ: പരേതരായ ആയിഷ, നബീസ.