ഇരിക്കൂർ: ആയിപ്പുഴ കാളാമ്പാറ സിറ്റിയിലെ കെ.വി ഹൗസിൽ പരേതനായ തെക്കമ്പാത്ത് അബൂബക്കർ ഹാജിയുടെ ഭാര്യ കെ.വി. സുഹറ (70) നിര്യാതയായി. മക്കൾ: മഹ്റൂഫ്, അബ്ദുൽ ഖാദർ, തസ്ലീമ, മുനീർ, ഖദീജ, ആഷിഫ്. മരുമക്കൾ: സൈബുന്നീസ, ജമീല, സാജിദ്, റഷീദ, അബ്ദുൽ റഷീദ് (നടുവിൽ), റസാനത്ത്. സഹോദരങ്ങൾ: അബു (നീർവേലി), മറിയം (ഇരിക്കൂർ), പരേതയായ പാത്തുട്ടി.