അഞ്ചരക്കണ്ടി: പാളയം ബൈത്തുൽ ബീവി മൻസിൽ നടുവിലടുത്ത് പത്തുകാലൻ മാഞ്ഞു ഹാജി (90) നിര്യാതനായി.
ദീർഘകാലം പാളയം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു.
ഭാര്യ: പൂക്കോത്ത് സുലൈഖ ബീവി. മക്കൾ: മുഹമ്മദ്, സിദ്ദീഖ്, ജുബൈരിയത്ത്, സഫൂറ, രഹ്ന, ഷംന, സൗജത്ത്.