കല്യാശ്ശേരി: പൊയ്യിൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജ്യോതിക ജയൻ (18) നിര്യാതയായി. പിതാവ്: ജയചന്ദ്രൻ. മാതാവ്: കനകലത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ബിക്കിരിയൻപറമ്പ് പൊതു ശ്മശാനത്തിൽ.