തലശ്ശേരി: വടക്കുമ്പാട് ശ്രീനാരായണ യു.പി സ്കൂളിനടുത്ത പത്മവില്ലയിൽ എ.കെ. പ്രസന്ന (75) നിര്യാതയായി. പരേതരായ രാഘവൻ - നാണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പങ്കജാക്ഷി (മൂഴിക്കര), കനകരാജ് (ധർമടം), പരേതരായ പത്മിനി, ജയരാജൻ, പ്രേമചന്ദ്രൻ.