തലശ്ശേരി: ഇല്ലത്ത് താഴയിലെ മീത്തൽ കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മുരിക്കോളി ഉസ്മാൻ. മക്കൾ: സുബൈദ, റംല, റഫീക്ക് (ഏഷ്യൻ ടൈംസ്, തലശ്ശേരി), ആയിഷ, സീനത്ത്, പരേതയായ സഫിയ. മരുമക്കൾ: മഹമൂദ് (ബോംബെ വാച്ച്), മഹമൂദ് (ഭാരത് വാച്ച്), മുസ്തഫ (കണ്ണൂർ), ഷംസുദ്ദീൻ (വടകര), സഹീറ, പരേതനായ മൻസൂർ. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ അബൂബക്കർ, ഹുസൈൻ, ഉസ്മാൻ, മാഞ്ഞു, സൈനു.