കോഴിക്കോട്: ഈരൂട് അൽഫോൺസ കോൺവെന്റ് അംഗം സിസ്റ്റർ ലിസി ഇളംതുരുത്തിൽ എഫ്.സി.സി നിര്യാതയായി. തിരുവമ്പാടി കുരുവിള - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോയി, ഗ്രേസി, സിസ്റ്റർ സോഫ്സി, മാനുവൽ, തോമസ്, ലില്ലി.