രാമനാട്ടുകര: വൈദ്യരങ്ങാടി മദ്റസ റോഡിൽ ശാന്തിനികേതൻ വീട്ടിൽ കാഞ്ഞിരങ്ങാട്ട് കനകം (76) നിര്യാതയായി. ഭർത്താവ്: പരേതനായ കാനങ്ങാട്ട് ഗംഗാധരൻ ബേപ്പൂർ. മകൾ: കെ. സിന്ധു (അസി. സെക്ഷൻ ഓഫിസർ, ഫിനാൻസ് ഡിപ്പാർട്മെന്റ് സെക്രട്ടേറിയേറ്റ്). മരുമകൻ: വി.കെ. ദിലീപ് (അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൽ.ഐ.സി, രാമനാട്ടുകര). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.