എകരൂൽ: അനന്തൻകണ്ടി ടി.പി. അമ്മദ് കോയ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ (കൊളത്തൂർ). മക്കൾ: നൗഷാദ് (സൗദി), ഇസ്മായിൽ (ഖത്തർ), സുനീറ (കാക്കൂർ), മിസ്ന (നന്മണ്ട). മരുമക്കൾ: സുബൈർ (കാക്കൂർ), നൗഷാദ് (നന്മണ്ട), സമീറ (കൊടുവള്ളി), ഷറീജ (തത്തമ്പത്ത്). സഹോദരങ്ങൾ: അസൻകോയ, മൂസക്കോയ, അബ്ദുല്ലക്കോയ, നഫീസ, മജീദ്, നാസർ, ലത്തീഫ്, ടി.പി. അസീസ്, മൻസൂർ, അസ്മ, പരേതയായ ഫാത്തിമ.