പയ്യോളി: അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണൻ (62) നിര്യാതനായി. പിതാവ്: പരേതനായ ചാത്തൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: നൈന. മക്കൾ: ലസി (അധ്യാപിക, കാവുംവട്ടം എം.യു.പി സ്കൂൾ), അശ്വതി, അമർനാഥ്. മരുമക്കൾ: സുമേഷ് (കാവുംവട്ടം, കോൺട്രാക്ടർ), അഖിലേഷ് (മൈജി വടകര). സഹോദരങ്ങൾ: റീജ, ഉഷ, വിജി.