പന്തിരിക്കര: ആയിലാണ്ടി ഇബ്രാഹീം ഹാജി (97) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സൂപ്പി, ഹമീദ്, കുഞ്ഞാമി, ജമീല, അബ്ദു, ആസ്യ. മരുമക്കൾ: ബിയ്യാത്തു, സുലൈഖ, ബീരാൻ, ജമീല, മൂസ, അബ്ദുസ്സമദ് (കോട്ടയം). സഹോദരങ്ങൾ: അബ്ദുല്ല (കന്നാട്ടി), ബിയ്യാത്തു (ഈസ്റ്റ് പേരാമ്പ്ര), പരേതരായ അമ്മത്, മൊയ്തു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8ന് പന്തിരിക്കര ആവടുക്ക മഹല്ല് ജുമുഅത്ത് പള്ളിയിൽ.