തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ വലിയപറമ്പിൽ ഏലിക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: ആൻസി, ജോസഫ് (പെരിന്തൽമണ്ണ), തങ്കച്ചൻ, റോസിലി തോമസ് (തോട്ടുമുക്കം), പരേതനായ ജോണി. മരുമക്കൾ: ഓമന (പെരിന്തൽമണ്ണ), ലിസി (ചുണ്ടത്തുംപൊയിൽ), ഡെയ്സി, ജോർജ്, ശോഭ (തോട്ടുമുക്കം). സംസ്കാരം ഞായർ പകൽ മൂന്നിന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.