പാറോപ്പടി: പച്ചക്കറി വീട്ടിൽ പി.വി. ഉമ്മർ കോയ (73) പാറോപ്പടി ആരിഫ മൻസിലിൽ നിര്യാതനായി. ഭാര്യ: പി.വി. സുഹറാബി. മക്കൾ: യാസർ, ഹബീബ് (ദുബൈ), അഫ്സൽ, ആരിഫ. മരുമക്കൾ: സജ്ന, ഫെബിനു, സഫീല, പരേതനായ റിയാസ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കാഞ്ഞിരിത്തിങ്ങൽ ജുമാ മസ്ജിദ് (എൻ.ജി.ഒ ക്വാട്ടേഴ്സ്). ഖബറടക്കം രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.