വെള്ളിമാടുകുന്ന്: കിണാശ്ശേരിയിലെ പരേതനായ ഡ്രൈവർ ഉസ്മാന്റെ ഭാര്യ മറിയം (85) പാലക്കോട്ട് വയൽ വസതിയിൽ നിര്യാതയായി.
മക്കൾ: അബ്ദുല്ലത്തീഫ് (കെമിക്കൽ ലാബ്), റസീന.
മരുമക്കൾ: ആലിക്കുട്ടി, സൈബുന്നിസ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8ന് ചെലവൂർ പള്ളിത്താഴം ജുമാമസ്ജിദിൽ.